General Elections 2019: "You Are PM Of Country, Not Gujarat": Kamal Nath Hits Out After A Tweet
താങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ഗുജറാത്തിന്റെ പ്രധാനമന്ത്രിയല്ലെന്നും കമല്‍നാഥ് ട്വിറ്ററില്‍ കുറിച്ചു. പല കോണുകളില്‍ നിന്നും മോദിക്കെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു.